Sunday, September 25, 2011

പാമ്പ്

അയല്പക്കത്ത് പാമ്പ് പാമ്പ് എന്ന് നെലോളി കേട്ടാ കുമാരേട്ടന്‍ ഓടിച്ചെന്നത് ..

ചെന്നപ്പോ ഈനാശു മാപ്ല നിന്ന് ചിര്യോടു ചിരി .

എന്തെ ഈനാശോ

ഏയ്‌ ഞാന്‍ പടവലന്തോട്ടത്തില്‍ നടക്കുമ്പോള്‍ ഒരു പാമ്പ് എന്നെ കടിച്ചു

ങേ ..ഈനാശ്വേ വേഷം കേറണെന് മുന്ന് നമ്മക്ക് ആസ്പത്രില് പോകാം ..

ഉവ്വ ..വിഷം കേറാന്‍ പാമ്പ് ഒന്ന് ഊമ്പണം ..നെറും തലേല് ആണെടോ കടിച്ചത്..ഇനി എങ്ക്ട് കേറാന്‍ ..? 

6 comments:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കലക്കീണ്ട്.. ഇനാശുനെ കടിച്ച പാമ്പ് എപ്പ സ്കൂട്ടായിന്ന് ചോദിച്ചാ മതി :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഓടോ :

ഇമ്മളും ശൂക്കാരനാട്ടാ ഗഡ്യേ.. :)

ഭായി said...

ഹൈ..എന്തൂട്ട് അലക്കാണിഷ്ടാ...:)

jayarajmurukkumpuzha said...

assalayi...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്തടവൻ അലക്ക്..!

Muralikrishna Maaloth said...

ഒരു രക്ഷേം ഇല്ല, മൊത്തം പോസ്റ്റും വായിച്ചു കമന്ടിയിറ്റ്‌ പോയാ മതീന്ന് :)