Sunday, September 25, 2011

അന്താക്ഷരി

കുന്നംകുളം വാറുണ്ണ്യേട്ടൻ വായ തുറന്നാൽ സംസ്കൃതമേ പറയു. അങ്ങനെ ഇരിക്കെ തൊട്ടടുത്തുള്ള ഈനാശുവേട്ടൻ മരിച്ച് പോയി. മരണവീട്ടിൽ ആകെ മൂകത. ആ സമയത്ത് മരിച്ചയാളുടെ ബന്ധുക്കളായ ചില പയ്യന്മാർ എത്തി. അവർ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. വാറുണ്ണ്യേട്ടൻ അവരുടെ അടുത്ത് ചെന്നു.

“ഒന്നു മെല്ലെ മിണ്ടിനെടാ ഇതൊരു മരണവീടല്ലെ”

പിള്ളേർ അൽ‌പ്പ നേരം മിണ്ടാതെ ഇരുന്നു. വീണ്ടും ശബ്ദം തുടങ്ങി. അന്താക്ഷരി പാടാനും തുടങ്ങി.

അപ്പോ വാറുണ്യേട്ടൻ : “ ഒന്ന് നിറുത്തിനെടാ പിലയാടി മക്കളേ.ഒരുത്തനിവിടെ കുണ്ണ മൂഞ്ചി കെടക്കുമ്പോഴാ അവന്റെ അമ്മേടെ അന്താക്ഷരി”

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ആ പിള്ളേര് അന്തംവിട്ടോടീട്ടുണ്ടാകും..അല്ലേ ഭായ്