Sunday, September 25, 2011

പാമ്പ്

അയല്പക്കത്ത് പാമ്പ് പാമ്പ് എന്ന് നെലോളി കേട്ടാ കുമാരേട്ടന്‍ ഓടിച്ചെന്നത് ..

ചെന്നപ്പോ ഈനാശു മാപ്ല നിന്ന് ചിര്യോടു ചിരി .

എന്തെ ഈനാശോ

ഏയ്‌ ഞാന്‍ പടവലന്തോട്ടത്തില്‍ നടക്കുമ്പോള്‍ ഒരു പാമ്പ് എന്നെ കടിച്ചു

ങേ ..ഈനാശ്വേ വേഷം കേറണെന് മുന്ന് നമ്മക്ക് ആസ്പത്രില് പോകാം ..

ഉവ്വ ..വിഷം കേറാന്‍ പാമ്പ് ഒന്ന് ഊമ്പണം ..നെറും തലേല് ആണെടോ കടിച്ചത്..ഇനി എങ്ക്ട് കേറാന്‍ ..? 

അന്താക്ഷരി

കുന്നംകുളം വാറുണ്ണ്യേട്ടൻ വായ തുറന്നാൽ സംസ്കൃതമേ പറയു. അങ്ങനെ ഇരിക്കെ തൊട്ടടുത്തുള്ള ഈനാശുവേട്ടൻ മരിച്ച് പോയി. മരണവീട്ടിൽ ആകെ മൂകത. ആ സമയത്ത് മരിച്ചയാളുടെ ബന്ധുക്കളായ ചില പയ്യന്മാർ എത്തി. അവർ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. വാറുണ്ണ്യേട്ടൻ അവരുടെ അടുത്ത് ചെന്നു.

“ഒന്നു മെല്ലെ മിണ്ടിനെടാ ഇതൊരു മരണവീടല്ലെ”

പിള്ളേർ അൽ‌പ്പ നേരം മിണ്ടാതെ ഇരുന്നു. വീണ്ടും ശബ്ദം തുടങ്ങി. അന്താക്ഷരി പാടാനും തുടങ്ങി.

അപ്പോ വാറുണ്യേട്ടൻ : “ ഒന്ന് നിറുത്തിനെടാ പിലയാടി മക്കളേ.ഒരുത്തനിവിടെ കുണ്ണ മൂഞ്ചി കെടക്കുമ്പോഴാ അവന്റെ അമ്മേടെ അന്താക്ഷരി”