Monday, October 13, 2008

രണ്ട് തൃശ്ശൂരുകാര്‍

രണ്ട് തൃശ്ശൂരുകാര്‍ തമ്മില്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയാല്‍ ..

" ഡാ ആളിണ്ട്രാ സ്ഥലണ്ട് ട്ടാ"

അല്ലെങ്കില്‍

ഡാ സ്ഥലണ്ട്രാ? ആളിണ്ട് ട്ടാ"

5 comments:

തൃശ്ശൂര്‍ ഡാവ് said...

രണ്ട് തൃശ്ശൂരുകാര്‍ തമ്മില്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയാല്‍ ....

Anonymous said...

ഡാ ഗഡീ കൊത്തി കൊത്തി ലൂര്‍ദ്ദ് പള്ളീടെ കപ്പേളയില്‍ കയറി കൊത്തല്ലേട്ടാ

Anonymous said...

ഹൈ ഹൈ
ന്താ പ്പൊ കഥ
നമ്മള്‍ തൃശ്ശൂരുകാരെല്ലാം വിഷയത്തില്‍ കേമന്മാരെന്ന് ധരിക്കില്ലെ മാലോകര്‍?

Anonymous said...

പള്ളിയിലെ ആള്‍ത്താരക്ക് പത്തടി മാറി നിന്ന് മഠത്തിലമ്മമാര്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.

‘സ്വര്‍ഗ്ഗത്തിലേപോലെ ഭൂമിയിലും ആകേണമേ..’


‘ഉം.. ഉം... അതിന്, ഊ... ണം’

മൌനത്തില്‍ മത്തായി കുശുകുശുത്തു.

Muralee Mukundan , ബിലാത്തിപട്ടണം said...

എപ്പ്യ്യോ റെഡീല്ലേ