Saturday, October 11, 2008

ടെലെഗ്രാം

കുന്നംകുളം ഐപ്പച്ചായന്റെ മോന്‍ ആന്റപ്പനെ ഇംഗ്ലണ്ടില്‍ പഠിക്കാനയച്ചു.

ഒരു പള്ളീലച്ചനായിരുന്നു കോളേജിന്റെ പ്രിന്‍സിപ്പാള്‍ - Rev.Father.Munch

പരീക്ഷയില്‍ ആന്റപ്പന്‍ എട്ടു നിലയില്‍ പൊട്ടി. പ്രിന്‍സിപ്പാള്‍,ഐപ്പച്ചായനു ടെലെഗ്രാം അയച്ചു.

"Son Failed" - Father.Munch

അത് വായിച്ച് ഐപ്പച്ചായന്‍ ഒരു ടെലെഗ്രാം തിരികെ അയച്ചു
" വൈ ഷുഡ് ഐ മൂഞ്ച്? യു മൂഞ്ച്"

9 comments:

തൃശ്ശൂര്‍ ഡാവ് said...

കുന്നംകുളം ഐപ്പച്ചായന്റെ മോന്‍ ആന്റപ്പനെ ഇംഗ്ലണ്ടില്‍ പഠിക്കാനയച്ചു.

അത്യന്തം ആവേശജനകമായ ഈ ത്രില്ലര്‍ തുടര്‍ന്നു വായിക്കൂ... പുതിയ പോസ്റ്റ്.. "ടെലെഗ്രാം"

പൊറാടത്ത് said...

ഹ..ഹ.. ഇത് കലക്കി മാഷേ..:)

Ziya said...

ബെറ്റര്‍ ബോത്ത് മൂഞ്ച്!

ഈ മൂഞ്ച് എന്ന് പറയുന്നത് കിറ്റ് കാറ്റ് പോലത്തെ ഒരു മുട്ടായി അല്ലിയോ?

mydailypassiveincome said...

തികച്ചും ആവേശജനകമായ പോസ്റ്റ്. എന്നാലും ഇംഗ്ലണ്ടില്‍ മോനെ പഠിപ്പിക്കാനയച്ചത് ഇതിനാണോ കര്‍ത്താവേ...................

Mr. K# said...

കലക്കന്‍

അഗ്രജന്‍ said...

ഹഹ കിടു :)

:: VM :: said...

ക്ടാവേ,
ഈ വിറ്റൊക്കെ വായിച്ചാ ത്രിശ്ശൂക്കാരു എര്‍ണാംകുളത്തും ഇംഗ്ലണ്ടിലും ഒക്കെ "നടന്ന്"മൂഞ്ചു"വാന്‍ണേ തോന്നുള്ളൂട്ടാ! ഇത് ത്രിശ്ശൂക്കാരെ കരിവാരി തേക്കാനുള്‍ല കുത്സിത ശ്രമത്തിന്റെ ഫാഗമാണെന്നാ എനിക്ക് സംശയം

:: VM :: said...

കമന്റ് ട്രാക്കിങ്ങ്..

Rajesh Krishnakumar said...

തൃശ്ശൂരുകാരെ ഒന്നടങ്കം അപമാനിക്കാന്‍ ഇറങ്ങൊയിരിക്കയാണല്ലെ

(ഓ ടോ: ആ ഫാദര്‍ മൂഞ്ച് കലക്കി)