Saturday, October 11, 2008

എസ് ടിഡി

തൃശ്ശൂരങ്ങാടിയില്‍ ഊക്കന്‍ സണ്‍സ് മലഞ്ചരക്ക് കച്ചവടം നടത്തുന്ന മത്തായി ചേട്ടന് എറണാകുളം ഹൈക്കോടതിയില്‍ ഒരുപാട് കേസുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം എന്തോ കാരണം കൊണ്ട് മത്തായി ചേട്ടനു കേസിനു പോകാന്‍ പറ്റിയില്ല. മകന്‍ ജോസിനെ വിളിച്ചു പറഞ്ഞു

"ഡാ ശവീ നീ നാളെ എറണാകുളം പോയി കേസ് അറ്റെന്റ് ചെയ്യെ. കേസ് കഴിഞ്ഞതും എന്നെ എസ് ടി ഡി വിളിച്ച് വിവരം അറിയിക്കണം. ചുരുക്കം വാക്കില്‍ കാര്യം പറഞ്ഞോണം ട്രാ ഗഡി. എസ് ടി ഡിക്കൊക്കെ മുടിഞ്ഞ ചാര്‍ജ്ജാ"

പിറ്റേന്ന് ജോസ് അതിരാവിലെ എറണാകുളത്തേക്ക് പൊയി. ഉച്ചയ്ക്ക് ഒരു മണിയാവുമ്പോള്‍ കടയിലേക്ക് ഫോണ്‍ ചെയ്തു

" അപ്പനാ"
"ആരാ ജോസാ"
"ഊമ്പി"

ഫോണ്‍ വെച്ചു

16 comments:

തൃശ്ശൂര്‍ ഡാവ് said...

"എസ് ടിഡി" പുതിയ പോസ്റ്റ്

Mr. K# said...

:-) കേട്ടിട്ടുണ്ട്.

കുറുമാന്‍ said...

അത് ശരി, ഇങ്ങനേം തൃശൂര്‍ വിറ്റുകള്‍ ഉണ്ട് അല്ലെ.

Ziya said...

ങാ പോരട്ടെ പോരട്ടെ... :::)

[ nardnahc hsemus ] said...

hahaha

Anonymous said...

ഊമ്പി എന്ന വാക്ക് തെറിയല്ലടേയ് മയിരേ? അതൊക്കെ ബ്ലോഗില്‍ ഉപയോഗിക്കാവോ? ഒരു മേനേഴ്സ് വേണ്ടിസ്റ്റാ?

Anonymous said...

ഓ ഒരു പദത്തിലാന്നോ കാര്യം. സന്ദര്‍ഭോചിതം കാര്യങ്ങള്‍ വിവരിക്കാന്‍ ഏതു വാക്കും ഭാഷയിലുപയോഗിക്കാം.അത് കവിതേലായാലും കഥേലായാലും നര്‍മ്മത്തിലായാലും. ഏര്‍പ്പായി മാപ്ല ഇങ്ങനെ കമന്റിയത് തന്നെ അറ്റ ഊമ്പിത്തരമല്ലേ

Anoop Technologist (അനൂപ് തിരുവല്ല) said...

:)

പൊറാടത്ത് said...

കേട്ടട്ട്‌ള്ളതാ. ന്നാലും ഇനീം പോന്നോട്ടെ

mydailypassiveincome said...

തകര്‍ത്തു തരിപ്പണമാക്കി. ഹഹഹ തൃശ്ശൂരുകാരന്‍ ഊമ്പാനായി എറണാകുളം വരെ പോയോ. ഹി ഹി. കച്ചവടസ്ഥാപനത്തിന്റെ പേരും യോജിക്കും ;)

:: VM :: said...

ഹഹ! അതിനിടക്ക് എര്‍പായി മാപ്ലേ പിടിച്ച് ബ്ലോഗിന്റെ അമ്പാസഡറും ആക്ക്യാ?

ബഷീർ said...

എന്റമ്മച്ചീ.. :)

Visala Manaskan said...

തിരുത്തുണ്ട്. ജോസ്, ഫോണില്‍ കൂടി ഇത്രേ പറഞ്ഞുള്ളൂ:

“അപ്പാ ഊ..”

Roshan PM said...

ലേലം ഊമ്പിട്ടാ :)

Fabi thahir said...

കുറച്ച് അശ്ലീലം കടന്നോന്ന് ഒരു സംശയം. വെറും സംശയം മാത്രാട്ടോ

Fabi thahir said...

കുറച്ച് അശ്ലീലം കടന്നോന്ന് ഒരു സംശയം. വെറും സംശയം മാത്രാട്ടോ